ഈ നശിച്ച ഫെയ്സ്ബുക്കില്‍..
എന്നെ ഒറ്റ പെണ്‍കുട്ടികള്‍ മൈന്‍ഡ് ചെയ്യുന്നില്ല..
എനിക്ക് നിരാശ, സങ്കടം, കുബുദ്ധി ഒക്കെ തോന്നി..
അങ്ങനെ കുബുദ്ധി തോന്നിയ സമയത്ത്..
ഞാന്‍ എന്റെ വക്രബുദ്ധി വച്ചൊരു അക്രമം കാണിച്ചു..
ഒരു ഫെയ്ക്ക് ഐഡി ഉണ്ടാക്കി.. ചുമ്മാ.. അതും ഫീമെയില്‍ .. (22 കോട്ടയം)
പേര്.. തല്കാലം സസ്പെന്‍സ് ആയി ഇരിക്കട്ടെ..
എജുക്കേഷന്‍ എന്ന ഇടത്ത്.. "അമൃത വിശ്വവിദ്യാപീഠം" ചേര്‍ത്തു..
പിന്നെ ഒന്നും പറയണ്ട...
കുറെ പെണ്‍കുട്ടികളെ ഫ്രണ്ട് സജഷന്‍ ആയി ഫെയ്സ്ബുക്ക് കാണിച്ചു തന്നു..
ഞാന്‍ റിക്വസ്റ്റ് കൊടുത്തു.. ചറ പറാന്നു.. കുറെ ഒക്കെ ആഡ് ചെയ്തു..
കുറച്ചു കഴിഞ്ഞപ്പോ അക്കൗണ്ട് മൊത്തം പത്തു നാല്‍പ്പതു ഗേള്‍സ് ...
പിന്നെ ഞാന്‍ ആലോചിക്കാന്‍ നിന്നി..
പേര് മാറ്റി... ഫീ മെയില്‍ മാറ്റി... മെയില്‍ ആക്കി...
ഫീമെയില്‍ മാറി മെയില്‍ ആയ സംഭവം ആരും അറിഞ്ഞില്ല..
അപ്പ്ഡേറ്റ് ഒക്കെ ഡിലീറ്റ് ചെയ്തു..
നെക്സ്റ്റ് ഓണ്‍ലൈന്‍ വന്നപ്പോ ..ഒരു കൊച്ചിനോട് ഹായ്. അടിച്ചു..
അവള്.. ഇതേതാ ഇവന് എന്ന മട്ടില്‍
"ഹായ്.. may I know you ? എന്ന് ചോദിച്ചു...
ഞാന്‍ ഇല്ല..അറിയില്ല... എന്നടിച്ചു..
അവള് എങ്ങനെ ആഡ് ചെയ്തു.. ??? എന്ന്..
ഞാന്‍ പറഞ്ഞു.. ഞാന്‍ പണ്ടേ ഇയാളുടെ ഫ്രണ്ട് ആണ്..
എന്തുണ്ട് വിശേഷം.. ഞാന്‍ ട്രാക്ക് മാറ്റി..
അവള് ഗുഡ്.. എന്നൊക്കെ പറഞ്ഞു.. ചാറ്റ് ചെയ്യാന്‍ തുടങ്ങി..
നല്ല രസകരമായ ചാറ്റിങ്.. അങ്ങനെ പോകുമ്പോ..
ഇടയില്‍ ഞാന്‍ ആ നഗ്ന സത്യം തുറന്നു പറഞ്ഞു..
എന്റെ ഒറിജിനല്‍ ഇതല്ല.. ഒറിജിനല്‍ വേറെയാ..
അതില്‍ നിന്ന് ഒരു റിക്വസ്റ്റ് തരട്ടെ.. ?
അതോടെ.. അവള്.. എന്നെ ഗെറ്റ് ഔട്ട് അടിച്ചു..
യു ഫൂള്‍.. ചീറ്റ്... എന്നൊക്കെ അടിച്ചു.. എന്നെ റിമൂവ് ചെയ്തു..
സത്യത്തില്‍.. ഞാന്‍ എന്താണ് ഇവിടെ ചീറ്റിംഗ് .. :P
ആദ്യ ചാറ്റില്‍ തന്നെ സത്യം തുറന്നു പറയാന്‍ പാടില്ലേ ?
Best,,, fake details vachu profile undaaki penpillere add cheythathum pora enitu enthanu cheating enn !! :D :D kollam :D :D :D
ReplyDelete:P :D
Deleteithu adyathe thavana allalo le maashe? :)
ReplyDeleteNo comments :P :D
Deleteee penpiller eppozhum enganeyaanenne...
ReplyDeleteathe athe.. :P
DeletePlease give me that id...;) oru avishyamund oru punya preverthiku vendiya tharille..:P
ReplyDelete:P
Deletesuperrr , its amazing like always
ReplyDeleteThanks da
Deleteinterestng one broh!!!!!
ReplyDeleteThanks Yadhu :)
DeleteHrishy......paavam hrisy
ReplyDelete:)
Delete